ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി. ജാവലിൻ ത്രോയിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്ക്കാണ് അഭിമാന നേട്ടം. ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 2003 ൽ…