world technological advancement

ലോക സാങ്കേതികവിദ്യാ മുന്നേറ്റത്തെ അടുത്ത പത്ത് വർഷം നയിക്കുന്നത് ഭാരതമായിരുക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ! അഭിപ്രായ പ്രകടനം പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ വിദ്യാർത്ഥികളോടും ശാസ്ത്രജ്ഞന്മാരോടും സംവദിക്കുന്നതിനിടെ

തിരുവനന്തപുരം: ആഗോളതലത്തിൽ സാങ്കേതികവിദ്യാ മുന്നേറ്റത്തെ അടുത്ത പത്ത് വർഷം നയിക്കുന്നത് ഭാരതമായിരുക്കുമെന്ന് അഭിപ്രായപ്പെട്ട് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…

2 months ago