Writers' Association's best players

റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച പുരുഷ താരമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ് ഹാളണ്ട്; ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കെർ വനിതാതാരം

ലണ്ടന്‍ : കളിക്കളത്തിലെ മികച്ച പ്രകടത്തിനൊപ്പം ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ്…

1 year ago