ബെയ്ജിംഗ്: ഇന്ത്യയും ചൈനയും ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് വികസ്വര രാജ്യങ്ങളാണെന്നും ഒരിക്കലും എതിരാളികളായി നിൽക്കുന്നവരല്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണ്,…