മുംബൈ: തലയിൽ ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തിലാണ് സംഭവം. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണം എന്നായിരുന്നു 24കാരൻ ഷെയ്ക്ക് ഇസ്മായില്‍…