മലപ്പുറം:ബസ് സ്റ്റാൻഡിലിരുന്ന് പോലീസിനെ പച്ചത്തെറി വിളിച്ചയാളെ അറസ്റ്റ് ചെയ്തു.കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻ പിള്ളയാണ് പിടിയിലായത്. മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിലാണ് സംഭവം. സംഭവമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ…