yono

യോനോ ആപ്പിന്റെ പേരിൽ എസ്‌ എം എസ്‌ തട്ടിപ്പ്; എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം; സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ അക്കൗണ്ട്​ ഉടമകളെ യോനോ മൊബൈൽ ആപ്പിന്റെ പേരുപറഞ്ഞ്​ തട്ടിപ്പിന്​ ഇരയാക്കിയതായി പൊലീസ്​. മാത്രമല്ല അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്…

3 years ago