YOU TUBE

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ് നൽകി ഐടി മന്ത്രാലയം

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്‌ക്കാണ്…

2 years ago