Young man

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള…

4 months ago

തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു ; ജീവനൊടുക്കിയത് മലപ്പുറം തിരൂരങ്ങാടി സ്വദേശി

തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ ആത്മഹത്യ ചെയ്യാൻ മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ മെട്രോ…

4 months ago

കോതമംഗലത്ത് യുവാവ് മരിച്ചത് വിഷം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ! കസ്റ്റഡിയിലുള്ള പെൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തും

കോതമംഗലത്ത് യുവാവ് മരിച്ചത് വിഷം ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കളനാശിനി ഉള്ളിൽ ചെന്നാണെന്ന് സ്ഥിരീകരിച്ചത്. സംഭവമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള…

4 months ago

മുൻ കാമുകിയെ കൊല്ലാൻ വീട്ടിലേക്ക് ബോംബെറിഞ്ഞു; തൂണിൽ തട്ടി തിരിച്ചുവന്ന് തായ്‌ലൻഡിൽ യുവാവിന് ദാരുണാന്ത്യം

ബാങ്കോക് : മുൻ കാമുകിയെ കൊല്ലാൻ വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാവിന് ദാരുണാന്ത്യം. കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ബോംബ് വീടിന്റെതൂണിൽ തട്ടി തിരിച്ചുവന്നുപൊട്ടിയാണ് യുവാവ് മരിച്ചത്. എം26 ഫ്രാഗ്മെന്റേഷൻ ടൈപ്പിൽപ്പെടുന്ന…

7 months ago

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു!! തടയാനെത്തിയ ഭാര്യക്ക് വെട്ടേറ്റു; ബൈക്കിലെത്തിയ അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കണ്ണൂർ: പയ്യാവൂരിൽ ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള ആലയിൽ…

7 months ago

കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി! കയർ മുറുകി യുവാവിന് ദാരുണാന്ത്യം; ദാരുണ സംഭവം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വെച്ച്

കണ്ണൂര്‍: സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തെന്നി വീണതിനെത്തുടർന്ന് കയർ മുറുകി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ തായത്തെരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സലാം…

7 months ago

മുൻകാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവും സുഹൃത്തുക്കളും !പ്രകോപനമായത് യുവതിയുടെ പുതിയ പ്രണയബന്ധം; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

മുൻകാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവും സുഹൃത്തുക്കളും !പ്രകോപനമായത് യുവതിയുടെ പുതിയ പ്രണയബന്ധം; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് മുംബൈ: യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി…

10 months ago

എക്‌സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ കടന്ന് കയറി അടി വസ്ത്രത്തിൽ നിർത്തി തല്ലി ! മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തുവെന്ന പരാതിയുമായി കുടുംബം ; ആരോപണം നിഷേധിച്ച് എക്‌സൈസ്

പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് കുടുംബത്തിന്റെ പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ…

1 year ago

12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണങ്ങളില്ല ! രഞ്ജിത്തിനെതിരായ യുവാവിന്റെ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി !

തിരുവനന്തപുരം : സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈം​ഗികാതിക്രമ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. 12 വർഷം പരാതി നൽകാതിരിക്കാൻ…

1 year ago

പത്തനംതിട്ട തിരുവല്ലയിൽ കണ്ണില്ലാ ക്രൂരത ! യുവാവിന്റെ ചവിട്ടേറ്റ് ​ഗർഭസ്ഥ ശിശു മരിച്ചു ! 22 കാരനായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട : തിരുവല്ല കാരാത്രയിൽ ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.…

1 year ago