യുവ എഴുത്തുകാരെ കണ്ടെത്തുന്നതിനും അവരുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഏർപ്പെടുത്തിയ എമേർജിംഗ് ഓതേഴ്‌സ് അവാർഡിന്കൊല്ലം സ്വദേശിനികളും സഹോദരിമാരുമായ ഗൗരി…