YouTuber Shalu King

ആദ്യവിവാഹം മറച്ചുവച്ച് പതിനാലുകാരിയെ ഇസ്റ്റാഗ്രാമിലൂടെ വലയിലാക്കി; ലൈംഗീകാതിക്രമത്തിന് കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങി; തിരിച്ചെത്തിയ യുട്യൂബർ ഷാലു കിങ് പോലീസിന്റെ പിടിയിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനാലുവയസുകാരിയെ പീഡിപ്പിച്ച വ്‌ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ. സമൂഹ മാദ്ധ്യമങ്ങളിൽ ഷാലു കിങ് എന്നറിയപ്പെടുന്ന കാസർഗോഡ് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ്…

5 months ago