കരിങ്കൊടി കാണിച്ചവരെ നേരിടാൻ വന്ന കമ്മികൾ യുവമോർച്ചയെ കണ്ട് ഓടിത്തള്ളി I YOUVAMORCHA #youvamorcha #pinarayivijayan #cpim #navakeralasadas
കണ്ണൂർ: രാഷ്ട്രീയ വൈരികളെ ആയുധംകൊണ്ട് വെട്ടിവീഴ്ത്തുന്ന മാർക്സിസ്റ്റ് ക്രൂരതയുടെ വികൃതമുഖം വെളിപ്പെട്ട സംഭവമായിരുന്നു കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം. കണ്ണൂരിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കരുത്തും യുവമോർച്ച…