Yuva Morcha activists

പ്രതിഷേധം ശക്തം; ജമ്മു കശ്മീരിൽ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാകയുടെ പ്രിന്റ് ഔട്ടുകൾ കത്തിച്ച് യുവമോർച്ച പ്രവർത്തകർ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകർ. പാകിസ്ഥാൻ…

2 years ago