നിയമപരമായ തർക്കങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വൈഎസ്ആർസിപി നേതാവും മുൻ എംപിയുമായ വൈവി സുബ്ബ റെഡ്ഡി ബുധനാഴ്ച്ച പറഞ്ഞു . അനകപ്പള്ളി…