zomato

കമ്മീഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൊമാറ്റോ; ‘നോ’ പറഞ്ഞ് റെസ്റ്റോറന്റുകൾ

ദില്ലി: കമ്മീഷൻ കൂട്ടണമെന്ന് ആവശ്യപ്പെട്ട് റെസ്റ്റോറന്റുകളുമായി ചർച്ച നടത്തി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ.എന്നാൽ പല റസ്റ്റോറന്റ് വ്യവസായികളും ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചു.2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം…

1 year ago

10മിനിറ്റിനുള്ളിൽ ഭക്ഷണ ഓർഡർ ഡെലിവറി ചെയ്യുമെന്ന് സൊമാറ്റോ: രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ

രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നായ സൊമാറ്റോയ്‌ക്ക് നേരെ രൂക്ഷമായ വിമർശനം. കമ്പനി സ്പീഡ് ഡെലിവറി സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൊമാറ്റോയുടെ നടപടിക്കെതിരെ സോഷ്യൽ…

2 years ago

പരാതി പറയഞ്ഞയാളോട്​​ ഹിന്ദി അറിയണമെന്ന്​ ​കസ്​റ്റമര്‍ കെയര്‍ ജീവനക്കാരന്‍; പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നത് പ്രതിഷേധം; ഒടുവിൽ തമിഴ്​നാട്ടുകാരോട്​ പരസ്യമായി മാപ്പുപഞ്ഞ്​ സൊമാറ്റൊ

ചെന്നൈ: ​സോഷ്യൽമീഡിയയിലെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്​ പരസ്യമായി മാപ്പുപറഞ്ഞ് സൊമാറ്റോ (Zomato). കസ്​റ്റമര്‍ കെയറില്‍ വിളിച്ച തമിഴ്​നാട്​ സ്വദേശിയോട്​ സൊമാറ്റോ ജീവനക്കാരന്‍ പറഞ്ഞ മറുപടിയില്‍ പ്രതിഷേധിച്ച്‌​ സമൂഹമാധ്യമങ്ങളില്‍…

3 years ago

മദ്യപന്മാർക്ക് സന്തോഷവാർത്ത; സ്വിഗ്ഗിയും സൊമാറ്റോയും ഇനി മദ്യം വീട്ടിലെത്തിക്കും

റാഞ്ചി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയ്യും സൊമാറ്റോയും മദ്യ വിതരണം തുടങ്ങി. ജാർഖണ്ഡിലാണ് സ്വിഗ്ഗിയ്യും സൊമാറ്റോയും സർക്കാർ അനുമതിയോടെ മദ്യം വിതരണം ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ മറ്റ്…

4 years ago

ഭക്ഷണത്തെ ജോലിയുമായി ബന്ധിപ്പിക്കരുത്; സമരം ചെയ്യുന്ന തൊഴിലാളികളോട് സൊമാറ്റോ സ്ഥാപകന്‍

കൊൽക്കത്ത: ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിലിനെ മതവുമായും ഭക്ഷണം തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യവുമായും കൂട്ടിക്കുഴയ്ക്കരുതെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തവേ…

5 years ago

വിവാദച്ചുഴിയിൽ വീണ്ടും സൊമാറ്റോ. മതനിന്ദ ആരോപിച്ച് ജീവനക്കാർ സമരത്തിലേക്ക്

കൊ​ൽ​ക്ക​ത്ത: ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​റ്റോ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​ൽ​ക്ക​ത്ത​യി​ൽ സൊ​മാ​റ്റോ ഭ​ക്ഷ​ണ​വി​ത​ര​ണ ജീ​വ​ന​ക്കാ​ർ സ​മ​രം തു​ട​ങ്ങു​ന്ന​തായാണ് പു​തി​യ വാ​ർ​ത്ത. ക​ന്പനി ത​ങ്ങ​ളു​ടെ…

5 years ago

സൊമാറ്റോ വിവാദം വഴിതിരിച്ചുവിടാന്‍ ഗൂഢശ്രമം : കുട പിടിച്ച് ചില മാധ്യമങ്ങളും

തിരുവനന്തപുരം: രാജ്യത്ത് ഏത് വിഷയത്തിന്‍റെ പേരില്‍ നടക്കുന്ന പൊതുചര്‍ച്ചയും ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവും സാംസ്കാരിക വിരുദ്ധവുമാക്കാനുള്ള ശ്രമം നടത്തുന്ന ഒരു ലോബി ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ…

5 years ago