#zonta

എല്ലാ തെളിവുകളും ഉടൻ പുറത്തുവിടും;സോണ്‍ടയ്ക്ക് കരാർ നേടിയെടുക്കാൻ ടോം ജോസ് ഐ.എ.എസ് ഇടപെട്ടെന്ന് ആവര്‍ത്തിച്ച് ഇടനിലക്കാരന്‍ അജിത് കുമാർ

സോണ്‍ട ഇന്‍ഫ്രാടെക്കിനായി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുക്കാന്‍ ടോം ജോസ് ഐ എ എസ് ഇടപെട്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സോണ്‍ടയുടെ ഇടനിലക്കാരൻ അജിത് കുമാര്‍. കൊച്ചിയിലെ…

1 year ago