ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020 ൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന രൂക്ഷമായ കലാപത്തിന്റെ ആസൂത്രകരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഇസ്ലാമിക ഭീകരവാദിയെക്കുറിച്ച് താൻ എപ്പോഴും ചിന്തിച്ചു വിഷമിച്ചിരിക്കുകയാണ് എന്നൊരു ലേഖനം എഴുതി ഉമർ ഖാലിദിന്റെ ഉമ്മയെയും , വാപ്പയെയും ഏൽപ്പിക്കുകയായിരുന്നു . മംദാനി ഉമർ ഖാലിദിനെ വല്ലാതെ “മിസ്സ്” ചെയ്യുന്നു എന്ന കത്തിന് തൊട്ടു പിന്നാലെ അമേരിക്കയിലെ സെനറ്റർമാർ ഉത്പ്പെടുന്ന ൮ നിയമ നിർമ്മാതാക്കൾ ഭാരതത്തിൽ തടവിൽ കഴിയുന്ന ഉമർ ഖാലിദ് എന്ന ഇസ്ലാമിക ഭീകരന് അന്തരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള നീതിയുക്തമായ വിചാരണ നൽകണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. #umarkhalid #zohranmamdani #terroristumarkhalid #delhiriots #uapa #humanrights #islamicterrorisam #tatwamayinews
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…