ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നാണ് എം.വി ഗോവിന്ദന്റെ ഇപ്പോഴത്തെ വാദം. ഇപ്പോഴിതാ, എം.വി ഗോവിന്ദന്റെ മലക്കം മറിച്ചിലിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി.
ദാ ഇത്രയേ ഉള്ളൂ ഇവൻമാരുടെ വിപ്ലവവീര്യം. അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനുള്ള ഉളുപ്പില്ലായ്മയുടെ പേരാണ് കമ്മ്യൂണിസം എന്നാണ്
സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൂടെ സി.പി.എമ്മിന്റെ മലക്കം മറിച്ചിലിനെപ്പറ്റിയുള്ള വാർത്തയും സന്ദീപ് വാചസ്പതി പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഓന്ത് മാറുമോ ഇതുപോലെയെന്നാണ് ഒരാളുടെ അഭിപ്രായം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…