ഗണപതി ഭഗവാൻ മിത്ത് മാത്രമാണെന്ന പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. താൻ പറഞ്ഞത് ശരിയാണെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുമ്പോള്‍ ഇത് പറഞ്ഞ് പറയിച്ചതാണെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഈ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഒരു കാരണവശാലും ക്ഷേത്ര ഭരണത്തില്‍ തുടരരുതെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് ഹിന്ദു സംഘടനകളുടെ സമരമാണ്. ക്ഷേത്രങ്ങള്‍ ഹൈന്ദവ ഭക്തരെ ഏല്‍പ്പിക്കണം. ശബരിമല വിഷയത്തില്‍ സിപിഎം എന്താണോ ചെയ്തത് അതിന്റെ മറ്റൊരു വേര്‍ഷനാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശശികല ടീച്ചര്‍ കുറ്റപ്പെടുത്തി. എങ്ങനെയാണോ ശബരിമല വിഷയത്തിൽ ഹൈന്ദവ സമൂഹം പോരാടിയത് അതേ രീതിയില്‍ തന്നെയായിരിക്കും ഇതിലും ഭക്തരുടെ പ്രതികരണം. ഹൈന്ദവ വിശ്വാസങ്ങൾ വെറും കെട്ട് കഥയാണെന്ന് പറയുന്നവര്‍ ക്ഷേത്ര ഭരണത്തില്‍ ഇരുന്നാല്‍ അവര്‍ അത് നശിപ്പിക്കുവാന്‍
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…