മലയാളി യുവതിയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. വർക്കല ഓടയം ഇബ്രാഹിമിന്റെ മൂന്നു മക്കളിൽ ഇളയ പെൺകുട്ടിയായ യസ്ന കഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിലിയിൽ പുളിമൂട്ടം ഫിറോസ് ബിൽഡിങ്ങിൽ ഷംനാദാണ് യുവതിയുടെ ഭർത്താവ് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്.
ഷംനാദിനെതിരായ പെൺകുട്ടിയുടെ സഹോദരിമാരുടെ മൊഴി പുറത്ത് വന്നു. പെൺകുട്ടി ഒരിക്കലും തൂങ്ങി മരിക്കത്തില്ലെന്നും അത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ഗാർഹിക പീഡനം മൂലമാണ് മരണമെന്നാണ് യസ്നയുടെ സഹോദരി ആരോപിക്കുന്നത്.
“നിരന്തരം ഒരു സൈക്കോ രീതിയിലുള്ള സ്വഭാവ വൈകൃതമുള്ള ഒരാളാണ് ഷംനാദ്. വിവാഹ ബന്ധം വേർപ്പെടുത്താൻ സമ്മതിക്കാതെ, മാനസീക പീഡനം നടത്തി കൊലപ്പെടുത്തിയതാകാമെന്ന് സഹോദരി പറഞ്ഞു. വളരെയധികം മനക്കട്ടിയുള്ള പെൺകുട്ടിയാണ് യസ്ന. ആത്മഹത്യയെന്നം ചെയ്യില്ല” – സഹോദരി പറയുന്നു. ഷാർജാ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം പറയുന്നു.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…