The government poured lakhs of rupees in PR! Minister Riaz's departments are ahead without any reduction in advertising
തിരുവനന്തപുരം: പിആർഡിയിൽ വിശ്വാസമുറപ്പിക്കാതെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളാണ് വാർഷികാടിസ്ഥാനത്തിൽ പിആർ ഏജൻസിയെ നിയോഗിച്ചിരിക്കുന്നത് .ഏജൻസികളെ നിശ്ചയിക്കുന്നതു ടെൻഡർ ഇല്ലാത്ത, തിരഞ്ഞെടുപ്പിലൂടെയാണ്.ചില പ്രത്യേക ഏജൻസികളെ തിരുകിക്കയറ്റുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ യോഗ്യത അടിസ്ഥാനമാക്കി പൊതുമാനദണ്ഡം നിശ്ചയിക്കുന്നതോടെ വർഷങ്ങളായി ഒരേ ഏജൻസികൾ തുടരുന്നു.40 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാപനവും വർഷംതോറും പിആർ ഏജൻസിക്കായി മുടക്കുന്നത്.
അതേസമയം ഐടി, വ്യവസായം, ടൂറിസം എന്നീ വകുപ്പുകളിലെ വാർത്ത മാദ്ധ്യമങ്ങളിലേക്കു കൈമാറുന്നത് മാസംതോറും 3– 3.5 ലക്ഷം രൂപ വരെ ഏജൻസിക്കു നൽകിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട് .ടൂറിസം വകുപ്പ് നേരിട്ടാണ് ഏജൻസിയെ ജോലി ഏൽപിച്ചിരിക്കുന്നത്. 2015 ൽ വകുപ്പിലെത്തിയ ഏജൻസി ഇപ്പോഴും തുടരുന്നു.3 ഐടി പാർക്കുകളിലേക്കായി 3 പിആർ ഏജൻസികളെ 5 വർഷത്തേക്കാണ് എംപാനൽ ചെയ്തിരിക്കുന്നത്.ഈ വർഷം 21 ലക്ഷം രൂപയാണു ചെലവ്. ഐടി വകുപ്പിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ വർഷം 42 ലക്ഷം രൂപയാണു പിആർ ഏജൻസിക്കായി ചെലവിടുന്നത്. എന്നാലും പിആർഡിയെ വേണ്ട.സിൽവർലൈൻ വന്നില്ലെങ്കിലും 2 വർഷം കൊണ്ട് ഈ ഏജൻസിക്കായി ഏതാണ്ട് 60 ലക്ഷം രൂപ ചെലവിട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…