India

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ആക്കാൻ കർണാടക സർക്കാർ; നിർദേശം ഉൾപ്പെടുത്തിയ കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് പുറത്തിറക്കി

ബെംഗലുരു: മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാനുള്ള ആലോചനയുമായി കർണാടക സർക്കാർ. മദ്യം വാങ്ങാനുള്ള നിലവിലെ പ്രായം 21 ആണ്. ഇതിനെ 18 ആക്കി കുറയ്ക്കാനാണ് കർണാടക സർക്കാർ ആലോചിക്കുന്നത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരടിൽ ഈ വിഷയത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ള സംസ്ഥാനങ്ങൾ . ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവയാണ്. കേരളത്തിൽ 23 ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം.

aswathy sreenivasan

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

6 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

6 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago