The next step in the journey to the destination has been crossed! India's solar mission leaving the circle of the earth; Now the target is Lagrange point, ISRO has shared the information
ഭൂമിയുടെ വലയംവിട്ട് ഭാരതത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെയാണ് ഇപ്പോൾ പേടകം. ലക്ഷ്യസ്ഥാനമായ സൂര്യന്റെ ലാഗ്രഞ്ച് പോയിന്റിനെ (എൽ1) ലക്ഷ്യം വെച്ചാണ് പേടകം സഞ്ചരിക്കുന്നതെന്ന് ഇസ്രോ വ്യക്തമാക്കി.
രണ്ടാം തവണയാണ് ഇസ്രോ ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് ബഹിരാകാശ പേടകത്തെ അയക്കുന്നത്. ഇതിന് മുൻപ് മംഗൾയാൻ എന്ന മാർസ് ഓർബിറ്റർ മിഷൻ പേടകത്തെയാണ് ഇത്തരത്തിൽ പുറത്തേക്ക് അയച്ചത്. പ്രതീക്ഷയേകുന്ന കുതിപ്പാണ് ആദിത്യ എൽ-1 നൽകുന്നത്.
ഈ മാസം പത്തിനാണ് ആദിത്യ എൽ-1ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തിയത്. നാല് മാസം നീളുന്ന യാത്രയ്‌ക്കൊടുവിലാകും പേടകം ലക്ഷ്യത്തിലെത്തുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…