The Telegraph newspaper's Facebook page was hacked; Profile photo changed to Islamic State flag; Trying to retrieve the page continues
കൊല്‍ക്കൊത്ത: ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പ്രൊഫൈൽ ഫോട്ടോ ഇസ്ലാമിക് സ്റ്റേറ്റ് പതാകയാക്കി ഹാക്കർമാർ മാറ്റി. ഫേസ്ബുക്ക് പേജിൽ ഐഎസ്ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. പേജ് തിരിച്ചെടുക്കാൻ ശ്രമം തുടരുന്നതായി ടെലഗ്രാഫ് അധികൃതർ അറിയിച്ചു.
നിരവധി ഉപയോക്താക്കള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.പത്രത്തെ ടാഗ് ചെയ്തുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തത്. ടെലിഗ്രാഫിന്‍റെ ഫേസ്ബുക്ക് ടൈംലൈനില്‍ കുട്ടികളുടെ അശ്ലീലഫോട്ടോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…