Kerala

അയാൾ തന്നെ ഇയാളും ,തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല;മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയ സംഭവം,പ്രതി സന്തോഷ് തന്നെ ആണെന്ന് യുവതി

The woman identified the accused Santhosh who attacked the woman doctor in the museum as the accused who had trespassed in Kukankonam's house.

തിരുവനന്തപുരം: മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്തെവീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി സന്തോഷ് തന്നെ ആണെന്ന് യുവതി തിരിച്ചറിഞ്ഞു.പേരൂർക്കടയിലെത്തിയാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്.കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ കേസിൽ ഇന്നലെ സന്തോഷിനെ അറസ്റ്റ് ചെയ്തപ്പോൾ വനിതാ ഡോക്ടർക്ക് നേരെയും ആക്രമണം നടത്തിയത് ഇയാൾ തന്നെ ആണെന്ന് സംശയം ഉണ്ടായിരുന്നു.

മലയിൻകീഴ് സ്വദേശിയാണ് പ്രതി സന്തോഷ്.ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ ആയ സന്തോഷ്പോലീസിനെ കബളിപ്പിക്കാൻ തല മൊട്ടയടിച്ചാണ് നടന്നിരുന്നത്.
അതെ സമയം പ്രതിയുടെ ഷൂസും വസ്ത്രങ്ങളും തിരിച്ചറിഞ്ഞിരുന്നു.ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്.ഈ വാഹനത്തിലാണ് പ്രതി നഗരത്തിൽ രാത്രി കറങ്ങിയത്.സർക്കാരിന്റെ ബോർഡ് പതിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന്റെ ദൃശ്യമാണ് പ്രതിയെ കണ്ടുപിടിക്കാനുള്ള നിർണ്ണായക തെളിവായി ലഭിച്ചത്.

Anusha PV

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

34 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

1 hour ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

1 hour ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

1 hour ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

2 hours ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

4 hours ago