These procedures must be followed while proving the lamp...
ഏത് ശുഭമൂഹുർത്തങ്ങൾക്കും നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ ഭവനങ്ങളിലെ ചിട്ടയാണ്. സന്ധ്യനാമജപത്തിനും നമ്മൾ വിളക്ക് തെളിയിക്കാറുണ്ട്.ഐശ്വര്യത്തിന്റെ തിരികൾ തെളിയിക്കുമ്പോൾ അവ എപ്രകാരമാണ് തെളിയിക്കേണ്ടത് എന്നതിന് കുറച്ച് ചിട്ടവട്ടങ്ങളുണ്ട്.നിലവിളക്ക് ദേവിയുടെ പ്രതീകമായതിനാൽ നിലത്ത് വെക്കാതെ പീഠത്തിലോ, യഥാസ്ഥാനങ്ങളിലോ വെക്കുക. സൂര്യൻ ഉദിച്ചു വരുമ്പോഴേക്കും, അല്ലെങ്കിൽ സൂര്യൻ അസ്തമിക്കാറുമ്പോഴേക്കുമാണ് വിളക്ക് തെളിയിക്കേണ്ടത്. സൂര്യോദയത്തിനു മുന്‍പു കൊളുത്തുന്ന വിളക്ക് സൂര്യോദയശേഷവും അസ്തമയത്തിനു കൊളുത്തുന്നത് അസ്തമയശേഷവും യഥാക്രമം കെടുത്തണം.
ഇരട്ടത്തിരിയായി വിളക്ക് കത്തിക്കുക.ഒറ്റത്തിരി ഒരിക്കലും ഇടരുത്. വിളക്ക് കൊളുത്തിയ ഉടന്‍ കെടുത്താന്‍ പാടുള്ളതല്ല. വിളക്ക് തെളിയിച്ച ശേഷമുള്ള തീ ഊതിക്കെടുത്തരുത്. കരിന്തിരി കത്തുകയുമരുത്. വിളക്കു തിരി എണ്ണയിലേയ്ക്ക് താഴ്ത്തി ശേഷം കെടുത്തുക.ഒരു തവണ കത്തിച്ച തിരി വീണ്ടും ഉപയോഗിക്കരുത്. പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിക്കുക.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…