Kerala

ഉത്സവ പറമ്പിൽ കളിപ്പാട്ടം വിൽക്കാൻ എത്തും;ശേഷം വീടുകൾ കണ്ടുവെച്ച് കൂട്ടാളികളുമായെത്തി മോഷണം! മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌ :കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി എട്ടിന് മുഹമ്മദ്‌ എന്ന് വ്യക്തിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. പ്രതികൾക്ക് എതിരെ സംസ്ഥാനത്താകെ നിരവിധി കേസുള്ളതായി പോലീസ് അറിയിച്ചു.

മൂന്ന് പേരിൽ ഒരാൾ ഉത്സവ പറമ്പിൽ കളിപ്പാട്ടം വിൽക്കാൻ എത്തും. ശേഷം സമീപത്തെ മോഷണത്തിന് പറ്റിയ വീടുകൾ കണ്ടുവയ്കകും. ശേഷം മറ്റുള്ളവരെ വിളിച്ചു വരുത്തും. സാഹചര്യം ഒത്താൻ വീട്ടിൽ കയറി മോഷ്ടിക്കുന്നതാണ് പതിവെന്നും ചാലിശ്ശേരി പോലീസ് വ്യക്തമാക്കി. ഒറ്റപ്പാലത്ത് ഒത്തുചേർന്ന് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയിലാണ് മൂവരും പിടിയിലായത്.

anaswara baburaj

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

4 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

15 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

19 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

32 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

40 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

57 mins ago