This is the pride of India; Indian origin judge in US; Biden nominates Indian American attorney
വാഷിംഗ്ടൺ: ഭാരതത്തിന് അഭിമാനമായി ഇന്ത്യൻ വംശജൻ അരുൺ സുബ്രമണ്യൻ. ന്യൂയോർക്ക് ജില്ലാ കോടതി ജഡ്ജി പദവിയിൽ ഇന്ത്യൻ വംശജനെ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ അമേരിക്കൻ അറ്റോർണിയായ അരുൺ സുബ്രഹ്മണ്യനെയാണ് ബൈഡൻ നിർദേശിച്ചത്. 2007 മുതൽ ന്യൂയോർക്കിലെ പ്രമുഖ കമ്പനിയായ സുസ്മാൻ ഗോഡ്‌ഫ്രെ എൽഎൽപിയിൽ പങ്കാളിയാണ് സുബ്രഹ്മണ്യൻ.
അരുണിന്റെ നിയമനം ഉറപ്പായാൽ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരനായിരിക്കും ഇദ്ദേഹം.
2005 മുതൽ 2006 വരെ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിൽ അരുൺ ലോ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006 മുതൽ 2007 വരെ യുഎസിലെ സുപ്രീം കോടതിയിൽ ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്ബർഗ്, ജഡ്ജി ഡെന്നിസ് എന്നിവരുടെ നിയമ ഗുമസ്തനായിരുന്നു അദ്ദേഹം. 2001 ൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇന്ത്യൻ അമേരിക്കനായ അരുൺ സുബ്രഹ്മണ്യം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…