Kerala

തൃശ്ശൂരിൽ വൻ ലഹരിവേട്ട! 25 ല​ക്ഷം രൂ​പയുടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ, പോലീസ് പ്രതികളെ പിടികൂടിയത് സാഹസികമായി

ഗുരുവായൂർ: ജില്ലയിൽ വൻ ലഹരിവട്ട. ഗുരുവായൂരിൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ട് യുവാക്കൾ അറസ്റ്റിൽ. 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ പു​ന്ന​വ​ലി​യ​പ​റ​മ്പ് പു​തു​വീ​ട്ടി​ൽ ഷെ​ഫീ​ക്, (36) വാ​ടാ​ന​പ്പി​ള്ളി ഗ​ന്നേ​ശ​മം​ഗ​ലം പ​ണി​ക്ക​വീ​ട്ടി​ൽ മ​ക​ൻ ഷാ​യി (25) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. ഇന്നലെ ഗു​രു​വാ​യൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പിടികൂടുകയായിരുന്നു.

ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ പൊലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തുടർന്ന് പേ​ര​കം ഭാ​ഗ​ത്ത് വ​ച്ച് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

admin

Recent Posts

ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ വെറുക്കണം ! വോട്ട് ജിഹാദിന് ആഹ്വാനവുമായി സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാൻ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് യു പി പോലീസ്

ലക്നൗ : വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

8 mins ago

കേരളം ലോഡ് ഷെഡിങ്ങിലേക്കോ ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം ചേരും. രാവിലെ 11ന്…

13 mins ago

ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ

45 mins ago

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

11 hours ago