ലോക യുദ്ധചരിത്രത്തിലെ നീറുന്ന ഓര്മകള്ക്കൊപ്പം ചേർത്തുപിടിക്കാവുന്ന വിഖ്യാതമായ ഒരു ചുംബന ചിത്രമുണ്ട് . അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ പിറന്ന ചിത്രത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദ്യമായ ആ ചുംബനത്തിന്റെ ഉടമ ഇന്ന് ഓര്മയായിരിക്കുന്നു. തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിൽ അനശ്വരമായ ഒരു ചുംബനത്തിന്റെ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടു മുൻ നാവിക ഉദ്യോഗസ്ഥനായ ജോർജ് മെൻഡോസ മരണപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘോഷപരിപാടികൾ നടക്കുന്നതിനിടെ നഴ്‌സായ ഗ്രിൽ സിമ്മെറിനെ ചുംബിച്ചാണ് ഇരുവരും ചരിത്രത്തിൽ ഇടംപിടിച്ചത്
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…