Train-exicutive-train-cancel-for-some-hours
മുംബൈ: ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ സ്ത്രീയെ കൊള്ളസംഘം കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എട്ടുപേരടങ്ങുന്ന കവർച്ചാ സംഘമാണ് മഹാരാഷ്ട്രയിലെ ഇഗത്പുരിൽവച്ച് സ്ലീപ്പർ കോച്ചിൽ കയറി യാത്രക്കാരെ കൊള്ളയടിക്കുകയും സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തത്.
മാരക ആയുധങ്ങളുമായാണ് സംഘം ട്രെയിനിനുള്ളിൽ കയറിയത്. ട്രെയിൻ യാത്ര തുടരവെ ഇവര് യാത്രക്കാരെ കൊള്ളയടിക്കാന് തുടങ്ങി. ഓരോ യാത്രക്കാരിൽനിന്നും സ്വർണവും പണവും കവർന്നു. ചെറുത്തുനിൽപ്പിന് ശ്രമിച്ച ആറു യാത്രക്കാരെ ഇവർ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോച്ചിലുണ്ടായിരുന്ന സ്ത്രീയെ ഇവർ മാനഭംഗപ്പെടുത്തിയത്.
കസാറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ യാത്രക്കാർ ഉറക്കെ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കവർച്ചാ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട നാലു പേർക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായവരിൽ നിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെത്തുകയും ചെയ്തു.
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…