Trying to sell meat by hunting deer in Nilambur; Erumunda swadeshi You are under arrest
മലപ്പുറം: നിലമ്പൂരിൽ പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
എരുമുണ്ട സ്വദേശി ആയൂബ് ആണ് പിടിയിലായത്. വനം വകുപ്പ് അറസ്റ്റ് ചെയ്യാനെത്തിയ വേളയിൽ
ഇയാളുടെ സഹായിയായ മുജീബ് ഓടി രക്ഷപ്പെടുകയാണുണ്ടായത്.
കാഞ്ഞിരപ്പുഴ ഡിവിഷനിലെ റിസർവ് വനത്തിൽ വച്ചാണ് സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് മറിഞ്ഞ്
യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.
ആയൂബിന്റെ പക്കൽ നിന്ന് പുള്ളിമാനിറച്ചിയും നാടൻ തോക്ക്, കത്തി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…