India

വ്യാജ ഐഡന്റിറ്റിയിൽ രാജ്യത്ത് താമസിച്ച ഉസ്ബക്കിസ്ഥാൻ യുവതികൾ അറസ്റ്റിൽ; ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

ഉത്തർപ്രദേശ് : വ്യാജ ഐഡന്റിറ്റിയിൽ രാജ്യത്ത് താമസിച്ച ഉസ്ബക്കിസ്ഥാൻ യുവതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പേരും മറ്റ് വ്യക്തിഗത വിവരങ്ങളും മറച്ച് വെച്ച് വ്യാജ ഐഡന്റിറ്റിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും 35,000 രൂപയും രണ്ട് മൊബൈലുകളും പോലീസ് കണ്ടെടുത്തു. കണ്ടെടുത്ത ആധാർ കാർഡുകളിൽ ദില്ലിയിലെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്.

ആധാർ കാർഡിൽ ഒരു പെൺകുട്ടിയുടെ പേര് ലൈല ഖാൻ എന്നും മറ്റേയാളുടെ പേര് ഡെനിസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്കൽ ഇന്റലിജൻസ് യൂണിറ്റിന്റെ (എൽഐയു) റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പോലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇടുവരെയും പിടി കൂടിയത്. പെൺക്കുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ഉസ്ബക്കിസ്ഥാൻ സ്വദേശികളായ ഇവരുടെ പേര് ദിലിയോര, മാക്‌സോറെ മാക്‌സൺ എന്നാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471, ഫോറിനേഴ്സ് ആക്ട് 1946 സെക്ഷൻ 14 എന്നിവ പ്രകാരം കേസെടുത്തു.

admin

Share
Published by
admin

Recent Posts

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇ വി എം ഇന്ത്യ വിശ്വസ്തനാണ് ! EVM INDIA

ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK

15 mins ago

കർണ്ണാടകയിലെ ഇന്ധനവില വര്‍ധനവ് ! പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് മുൻ എംഎൽസി എം ബി ഭാനുപ്രകാശ്

ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…

29 mins ago

കേരളത്തിൽ ബിജെപി ഉണ്ട് !

കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ

37 mins ago

ഗവർണർ സർക്കാർ പോര് മുറുകുന്നു ! സർക്കാരിന് വീണ്ടും തിരിച്ചടി I WEST BENGAL

ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE

1 hour ago

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം ! രക്ഷാപ്രവർത്തനം പൂർത്തിയായി ! 15 മരണം സ്ഥിരീകരിച്ചു! 60 പേർക്ക് പരിക്ക്; അപകടത്തിൽ പെടാത്ത ബോഗികളുമായി കാഞ്ചൻ ജംഗ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും…

1 hour ago