ദില്ലി: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. ഇന്തോ പസഫിക് മേഖലയിലെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ഭീകരത, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു നീങ്ങാനും ചര്‍ച്ചകളില്‍ ധാരണയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും യുഎസ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി.
ഈ മാസം 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യയിലെത്തിയത്. രാവിലെ സൗത്ത് ബ്ലോക്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി.
പ്രതിരോധ മേഖലയിലെ സഹകരണം, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള എച്1ബി വിസയില്‍ അമേരിക്കയുടെ നിയന്ത്രണം, റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇടപാടിലെ കല്ലുകടികള്‍, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ചര്‍ച്ചചെയ്തു
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…