ദിസ്പൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിന് വീണ്ടും അപ്രതീക്ഷിത തിരിച്ചടി. അസമിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി കോൺഗ്രസിൽ നിന്നും രാജിവച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ അംഗമായ ഞാൻ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കുകയാണ് എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തിൽ ഗോസ്വാമി അറിയിച്ചത്. 2006ലും 2011ലും കോൺഗ്രസിന്റെ ജനപ്രതിനിധിയായി ജോർഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് റാണ ഗോസ്വാമി. അതേസമയം, ബിജെപി കേന്ദ്ര നേതൃത്വത്തെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയെയും റാണ ഗോസ്വാമി നേരിട്ട് കാണുമെന്നാണ് ലഭ്യമാകുന്ന വിവരം.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL