India

ഇതൊരു ഒന്നൊന്നര വിവാഹം തന്നെയാണ്! ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോനിയത് തുണി പാവയോട്; പിന്നെ ഒന്നും നോക്കിയില്ല തുണിപ്പാവയെ വിവാഹം ചെയ്ത് യുവതി

ബ്രസീലില്‍ നിന്നുള്ള ഒരു സ്ത്രീ വിവാഹം ചെയ്തത് ഒരു തുണിപ്പാവയെ. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്.
37 -കാരിയായ മെറിവോണ്‍ റോച്ച മൊറേസാണ് തുണിപ്പാവയെ വിവാഹം ചെയ്തത്. ആദ്യകാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്നാണ് യുവതി പറയുന്നത്. കളിക്കാനും, ഒരുമിച്ച്‌ നൃത്തം ചെയ്യാനും, കെട്ടിപ്പിടിച്ച്‌ ഉറങ്ങാനുമൊക്കെയായി അവളുടെ അമ്മ ഉണ്ടാക്കി കൊടുത്തതാണ് ഈ പാവയെ. പാവയ്ക്ക് ഒരാളോളം വലുപ്പമുണ്ട്്. അവള്‍ അവനെ ഓമനിച്ച്‌ വിളിക്കുന്നത് മാര്‍സെലോ എന്നാണ്.

മെറിവോണ്‍ തന്റെ അമ്മയോട് തനിക്ക് പ്രേമിക്കാനോ, ഒരുമിച്ച്‌ നൃത്തം വയ്ക്കാനോ, കളിതമാശകള്‍ പറയാനോ ഒരു കാമുകനില്ലെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് അമ്മ മകള്‍ക്ക് ഒരു തുണിപ്പാവയെ ഉണ്ടാക്കി നല്‍കി. എന്നാല്‍, ജീവിതത്തിലുടനീളം തനിക്ക് സ്‌നേഹിക്കാന്‍ മാര്‍സെലോ മാത്രം മതിയെന്ന് യുവതി പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇനി ഒരു പങ്കാളി വേണ്ട, പാവ മതിയെന്ന് ഉറപ്പിക്കുകയായിരുന്നു. ‘എന്റെ അമ്മ മാര്‍സെലോയെ ഉണ്ടാക്കിയപ്പോള്‍, അവനെ ആദ്യമായി പരിചയപ്പെടുത്തിയപ്പോള്‍, എനിക്ക് അവനോട് പ്രണയം തോന്നി. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയമായിരുന്നു’ മൊറേസ് നീഡ്ടുനോ.ഓണ്‍ലൈനിനോട് പറഞ്ഞു. അതിഗാഢമായ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തുകയായിരുന്നു. 250 ഓളം അതിഥികള്‍ പങ്കെടുത്ത ഒരു വലിയ ചടങ്ങായിരുന്നു വിവാഹം. ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ അവര്‍ ഒരുമിച്ച്‌ ഒരു കുട്ടിയെയും തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ ജീവനുള്ള കുട്ടിയല്ല, അതും ഒരു പാവക്കുട്ടിയാണ്.

admin

Recent Posts

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

2 mins ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

20 mins ago

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

2 hours ago

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

3 hours ago