Categories: India

പാക്കിസ്ഥാനിലെ ഉപ്പ് ബഹിഷ്‌കരിച്ച് വാരണാസിയിലെ സാധു വിഭാഗം

ഗുജറാത്ത്- പാക്കിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘സെനന്ദ് നമക്’ എന്ന പാറ ഉപ്പ് ഉപയോഗം ബഹിഷ്‌കരിച്ച് വാരാണാസിയിലെ സാധുവിഭാഗം. സാധു വിഭാഗക്കാരാണ് ഇന്ത്യയിൽ ഈ ഉപ്പ് കൂടുതലായി കഴിക്കുന്നത്. ഉപവാസ സമയത്താണ് ഇവർ ഇത് കൂടുതലായി ഉപയോഗിക്കുന്നത്. നോമ്പു കാലത്ത് ഉപ്പ് രഹിത ഭക്ഷണം കഴിക്കുമെന്നും പാറ ഉപ്പ് ഉപയോഗിക്കില്ലെന്നും സാധു വിഭാഗം പറയുന്നു.

‘സെനന്ദ് നമക്ക് ‘തിങ്കളാഴ്ച മുതൽ ബഹിഷ്‌കരിക്കും.ഹിന്ദു കലണ്ടർ പ്രകാരം ശ്രാവൻ മാസത്തിലെ ഏറ്റവും അവാസന നോമ്പുകാലം തുടങ്ങുന്ന തിങ്കളാഴ്ച മുതൽ ബഹിഷ്‌കരണം ആരംഭിക്കുമെന്ന് സാധുക്കൾ പറയുന്നു. ഞങ്ങൾ തീരുമാനം സോഷ്യൽ മീഡിയയിലൂടെ അറിയിക്കും. ഇത് ദേശ സ്‌നേഹത്തിനുളള ഞങ്ങളുടെ സംഭാവനയാണെന്ന് സാധു വിഭാഗത്തിൽപെട്ട് ഗീതാംഭര പറഞ്ഞു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago