Vehicle inspection: more than two crore rupees smuggled without documents seized in Walayar; The natives of Coimbatore were arrested
പാലക്കാട് :വാഹനപരിശോധനക്കിടെ രേഖകൾ ഇല്ലാതെ കടത്തിയ വൻ തുക പിടികൂടി.വാളയാറിൽ രണ്ട് പേർ അറസ്റ്റിൽ.രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് പിടിച്ചെടുത്തത്.
കോയമ്പത്തൂർ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…