വി.എച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശ്വ ഹിന്ദു പരിഷത്ത് , 1964-ൽ ഇന്ത്യയിൽ രൂപം കൊണ്ട അന്താരാഷ്‌ട്ര ഹിന്ദു സംഘടനയാണ്. ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിക്കുന്നു എന്നർഥം വരുന്ന “ധർമ്മോ രക്ഷതി രക്ഷ” എന്നതാണ് പ്രേരണാ വാചകം. ജാതീയതകൾക്കും മറ്റു വ്യത്യാസങ്ങൾക്കും അതീതമായി, വിവിധ ഹിന്ദു സമുദായങ്ങളുടെ ഏകീകരണവും ഹിന്ദുക്കളുടെ സംരക്ഷണവുമാണ് സംഘടനയുടെ ലക്‌ഷ്യം.
സംഘടനയുടെ സ്ഥാപനദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പതാക ഉയർത്തുകയുണ്ടായി. ശേഷം അദ്ദേഹം തത്വമായി ന്യൂസിനോട് പ്രതികരിച്ചു.
ആഗോള തലത്തിൽ ഹൈന്ദവ ഏകീകരണത്തിനും ധർമ്മ സംരക്ഷണത്തിനുമായി 1964 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയ പൂജനീയ മാധവ സദാശിവ ഗോൾവർക്കർ( ഗുരുജി ) രൂപീകരിച്ച ഈശ്വരീയ സ്വാഭിമാന ഹൈന്ദവ സംഘടനയാണ് വിശ്വ ഹിന്ദു പരിഷത്ത് ശ്രീമദ് ചിന്മയാന്ദ സ്വാമിജികളായിരുന്നു സ്ഥാപകാദ്ധ്യക്ഷൻ
ഇന്ന് രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഏകീകരണം, ധർമ്മ സംരക്ഷണം, സേവനം, വിദ്യാഭ്യാസം, സ്വാവലംബം, സ്ത്രീ ശാക്തീകരണം തുടങ്ങി ഹിന്ദുവിനെ സഹായിക്കുവാൻ ആവശ്യമായ പദ്ധതികളുമായി ഭാരതത്തിലാകമാനവും പുറത്തു 68 രാജ്യങ്ങളിലും വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തനം നടക്കുന്നു.
സ്ഥാപന ദിനം ആഘോഷിക്കുന്ന വി.എച്.പിയ്ക്ക് തത്വമായി ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…