തണുത്തുറഞ്ഞ കശ്മീരിൽ പാട്ടിൽ മതിമറന്ന് ബിഎസ്എഫ് ജവാന്മാർ നൃത്തം വെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.
കനത്ത മഞ്ഞ് മൂടിക്കിടക്കുന്ന കാശ്മീരിൽ നിന്ന് ഡാൻസും പാട്ടുമായി ആഘോഷത്തിലാറാടുന്ന ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികരാണ് പാട്ടിന് മതിമറന്ന് നൃത്തം ചെയ്യുന്നത്. ഇതിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.
കശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുള്ള വീഡിയോയാണ് ഇന്ന് ഏവരെയും അമ്പരപ്പിക്കുന്നത്. തണ്ണുത്തുറഞ്ഞ അവസ്ഥയിൽ, ചുറ്റിനും മഞ്ഞ് മൂടിയിരിക്കുന്ന ഡാൻസും പാട്ടുമായി ആഘോഷത്തിലാാണ് സുരക്ഷാ ഉദ്യോഗസ്ഥർ. കശ്മീർ ബിഎസ്എഫാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.
പർവതങ്ങളിൽ മഞ്ഞുവീഴ്ച, അന്ധമായ ഹിമപാതങ്ങൾ, തണുത്തുറന്ന താപനില, വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്നു, 24 മണിക്കൂർ ജാഗ്രതയോടെ അതിർത്തി കാക്കുന്ന, ഈ സമ്മർദ്ദങ്ങളൊന്നും സൈനികരെ ചുവടുവയ്‌ക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…