viral-video-of-alia-bhatt-accidentally-placing-hands-inappropriately-during-an-event
ബോളിവുഡിന്റെ പ്രിയ നടി ആലിയ ഭട്ടിന്റെ സിനിമകൾ കൂടാതെ വാർത്തകളിൽ നിറയുന്നത് അവരുടെ പ്രസ്താവനകളിലൂടെയും കൃസൃതിത്തരങ്ങളിലൂടെയുമാണ്. ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ ‘RRR’ന്റെ ട്രെയിലർ ലോഞ്ച് പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. ലോഞ്ചിൽ മറ്റ് താരങ്ങൾക്കൊപ്പം ആലിയയും എത്തിയിരുന്നു. രൺബീർ കപൂറിന്റെ പേര് അവതാരകൻ പറഞ്ഞപ്പോൾ ആലിയയുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും അപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട അവരുടെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു.
എന്നാൽ ട്രെയ്ലർ ലോഞ്ചിനിടെ ആലിയയുടെ വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പും നടി അബദ്ധത്തിൽ ചിത്രത്തിന്റെ സംവിധായകനെ അസ്ഥാനത്ത് സ്പർശിക്കുകയും ശേഷം ആ വീഡിയോ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു.
2017-ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് ആലിയയുടെയും വരുണിന്റെയും ചിത്രം ‘ബദ്രിനാഥ് കി ദുൽഹനിയ’ റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിന് ശേഷം, ചിത്രത്തിന്റെ നായകനും സംവിധായകനുമായ ശശാങ്ക് ഖൈത്താനൊപ്പം നടി സിംഗപ്പൂരിലെത്തി. ഇതിനിടയിൽ സിനിമാ സംവിധായകൻ ശശാങ്ക് ഖൈതാന്റെ അടുത്തേക്ക് ആലിയയുടെ കൈ അബദ്ധത്തിൽ എത്തിയപ്പോൾ ആ വീഡിയോ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു.
അടുത്തതായി സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്യവാടി’യിലും ആലിയ അഭിനയിക്കും. പ്രിയങ്ക ചോപ്രയും കത്രീന കൈഫും അഭിനയിക്കുന്ന തന്റെ പുതിയ ചിത്രമായ ‘ജീ ലേ സര’ അടുത്തിടെ ആലിയ പ്രഖ്യാപിച്ചു. രൺവീർ സിങ്ങിനൊപ്പം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും ആലിയ വേഷമിടുന്നുണ്ട്.
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…
പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…