water supply to trivandrum
തിരുവനന്തപുരം: മ്യൂസിയം കനക നഗറിൽ ജെസിബി ഉപയോഗിച്ച് റോഡ് പണി ചെയുന്നതിനിടെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി. നഗരത്തിൽ കുടിവെള്ളം നിലച്ചു. വെളളയമ്പലം – ശാസ്തമംഗലം റോഡ്, കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബ്സർവേറ്ററി ഹിൽസ്, പാളയം, നിയമസഭ കോപ്ലക്സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയൂർവേദകോളേജ്, പുളിമൂട്, വഞ്ചിയൂർ, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുമുഖം, കരിക്കകം പാളയം, തുടങ്ങി പാറ്റൂർ സെക്ഷനുകൾക്കു കീഴിൽ വരുന്ന എല്ലാ സ്ഥലങ്ങളിലുംഇന്നും നാളെയും ജലവിതരണം തടസ്സപ്പെടുമെന്ന് പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ടാങ്കറിൽ വെളളം അത്യാവശ്യം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ ആയ 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ടാങ്കർ വഴി ജലവിതരണം ആവശ്യമുളളവർ ഈ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു 9496434488,ടെലിഫോൺ 0471 – 2377701. 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…