പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മണി മുതല്‍ പ്രത്യേക വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷമുളള നരേന്ദ്രമോദിയുടെ ആറുവര്‍ഷങ്ങളിലെ ഭരണ,വികസന നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
സെന്‍റര്‍ ഫോര്‍ പോളിസി ആന്‍റ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ മിസോറം ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളള, മുന്‍ കേന്ദ്രമന്ത്രി അഡ്വ. പി.സി തോമസ്, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും ബിജെപിയുടെ കര്‍ണാടക വൈസ് പ്രസിഡന്‍റുമായ തേജസ്വിനി അനന്തകുമാര്‍, മഖാന്‍ലാല്‍ ചതുര്‍വേദി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ.ജി സുരേഷ്, ഗോഫ്രുഖല്‍ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ കുമാര്‍ വെമ്പു,എന്നിവര്‍ പങ്കെടുക്കും. പ്രമുഖ മാധ്യമ, സാംസ്കാരികപ്രവര്‍ത്തകനായ അരുൺ ലക്ഷ്മൺ പരിപാടിയുടെ മോഡറേറ്റര്‍ ആയിരിക്കും. ഇന്ന് വൈകിട്ട് 6 മണി മുതല്‍ വെബ്ബിനാറിന്‍റെ തത്സമയ സംപ്രേഷണം തത്വമയി നെറ്റ് വര്‍ക്കില്‍ കാണാം.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…