whatsapp-with-tipline-number-to-see-if-the-messages-are-false
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിനായി വാട്‌സ്ആപ്പ് ചെക്പോയിന്റ് ടിപ് പ്രോട്ടോ എന്ന പുതിയ സേവനം പുറത്തിറക്കി.ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനിയുടെ സേവനമാണ് വാട്സ് ആപ്പ് ഈ സേവനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.
നമുക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണോ എന്നറിയാന്‍ വാട്‌സ് ആപ്പ് നല്‍കുന്ന ഒരു പ്രത്യേക നമ്പറിലേയ്ക്ക് മെസേജ് ഫോര്‍വേഡ് ചെയ്താല്‍ മതി. ചെക്പോയിന്റ് ടിപ്ലൈനിന്റെ +91-9643-000-888 എന്ന നമ്പറിലേയ്ക്കാണ് മെസേജ് ഫോര്‍വേഡ് ചെയ്യേണ്ടത്. മേസേജ് ഫോര്‍വേഡ് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് ലഭിച്ച സന്ദേശം ശരിയാണോ അതോ വ്യാജമാണോ എന്നുളള വിവരം ലഭിക്കും .ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകും.
ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ലിങ്കുകള്‍ എല്ലാം ഇത്തരത്തില്‍ പരിശോധിക്കാനായി നല്‍കാം. ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും സന്ദേശങ്ങള്‍ വേരിഫൈ ചെയ്യാനാകും .ഇതാദ്യമായാണ് വാട്സ് ആപ് നേരിട്ട് ഇത്തരമൊരു സേവനത്തിന് തുടക്കം കുറിക്കുന്നത്
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…