Why is camphor burnt in the temple?
എല്ലാ ക്ഷേത്രങ്ങളിലും പൂജയ്ക്കു ശേഷം നടക്കുന്ന കര്‍മ്മമാണ് കര്‍പ്പൂരാരതി. ഇതിന് ശേഷം ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഈ ആരതി പൂജാരി പുറത്തേക്ക് കൊണ്ടുവരും. ഇതോടൊപ്പം വഴിപാടായി ഭക്തർ കർപ്പൂരം കത്തിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലുള്ള തത്വത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല. പൂര്‍ണമായി കത്തുന്ന ഒരു വസ്തുവാണ് കര്‍പ്പൂരം. മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിൻ്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. നമ്മളിൽ ഓരോരുത്തരുടെയും മനസിൽ എപ്പോഴും നിലനിൽക്കുന്ന ഞാൻ എന്ന ഭാവം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാകുമെന്നാണ് വിശ്വാസം.
പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം കര്‍പ്പൂരാരതി നടത്തുന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് വണങ്ങാനായി ആരതി നീട്ടുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങുമ്പോള്‍ മനസിലെ മാലിന്യങ്ങള്‍ നീങ്ങുന്നതിനൊപ്പം ശരീരശുദ്ധിയും കൈവരും. കര്‍പ്പൂരത്തിൻ്റെ സുഗന്ധം അനുകൂല ഊര്‍ജം നിറയ്ക്കും. ശുഭചിന്തകള്‍ വളര്‍ത്തുവാനും ഇത് നിങ്ങളെ സഹായിക്കും.കര്‍പ്പൂരം സന്ധ്യാനേരത്ത് കത്തിക്കുന്നതാണ് ഉത്തമം. ആരോഗ്യപരമായും അനേകം ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…