Kerala

ആറളം ഫാമിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു;മരിച്ചത് വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘു

കണ്ണൂർ: ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.

Anusha PV

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

2 hours ago