ബോക്സ് ഓഫീസിലെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണ് (The Kashmir Files) കാശ്മീർ ഫയൽസ്. മാർച്ച് 18 ന് 100 കോടി കടന്ന ചിത്രം ഇപ്പോൾ 200 കോടി ക്ലബ്ബിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമകണ്ട് ഒരു യുവതി അവളുടെ രക്തം കൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുയാണ്. വിവേക് രഞ്ജൻ അഗ്‌നിഹോത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്ത് യുവതിക്ക് നന്ദി അറിയിച്ചത്.
ദ കശ്മീർ ഫയലുകളെ കുറിച്ച് ഒരുപാട് ചർച്ചകൾ കേട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമ കാണണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു. “സിനിമ കണ്ടപ്പോൾ, എന്റെ ഹൃദയവും മനസ്സും പൂർണ്ണമായും ആകർഷിച്ചു, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ എനിക്ക് തോന്നി. ആയിരക്കണക്കിന് പെയിന്റിംഗുകൾ ഞാൻ വരച്ചിട്ടുണ്ട്, പക്ഷേ ഈ സിനിമയിൽ കണ്ടത് പുതിയതായി എന്തെങ്കിലും ചെയ്യാനുള്ള ആശയം എനിക്ക് നൽകി. മഞ്ജു വ്യക്തമാക്കി.
1990 ൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ചിത്രമാണ് ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസിൽ വൻ വിജയം നേടി സിനിമ മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…