ദില്ലി ക്യാപിറ്റൽസ് ബാറ്റിങിനിടെ
മുംബൈ : വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർത്തടിച്ച് ദില്ലി ക്യാപിറ്റൽസ്. ടോസ് നേടിയ ബാംഗ്ലൂർ ദില്ലിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തകർത്തടിച്ച ദില്ലി നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന വമ്പൻ സ്കോറിലെത്തി. ദില്ലിക്കായി ക്യാപ്റ്റൻ മേഗ് ലാനിങ്, ഷെഫാലി വർമ എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങി. വെറും 45 പന്തുകളിൽ നിന്നാണ് ഷെഫാലി 84 റണ്‍സെടുത്തത്. 10 ഫോറുകളും നാല് സിക്സുകളുമാണ് ഷെഫാലി പായിച്ചത്.
മേഗ് ലാനിങ് 43 പന്തിൽ 72 റൺസെടുത്തു . ദില്ലിക്കായി മരിസാന കേപ് (17 പന്തിൽ 39), ജെമൈമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തിളങ്ങി. ദില്ലിയെ പിടിച്ചുകെട്ടാനായി ബാംഗ്ലൂരിന്റെ ഏഴു താരങ്ങളാണ് പന്തെറിഞ്ഞത്. നാല് ഓവറുകൾ മാത്രമെറിഞ്ഞ മേഗന്‍ ഷൂട്ട് 45 റൺസാണു വഴങ്ങിയത്. രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹീതർ നൈറ്റ് 40 റൺസ് വിട്ടുകൊടുത്തു.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…