Categories: Indiapolitics

പ്രധാനമന്ത്രിയുടെ സമർപ്പണത്തിന്റെയും,നിശ്ചയദാര്ഢ്യത്തിന്റെയും വിജയം,നന്ദി..ഹൃദയം നിറഞ്ഞ നന്ദി

 ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.

താങ്കളുടെ ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസന മാര്‍ഗനിര്‍ദേശത്തിനുള്ള നേട്ടമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. താങ്കളുടെ കഴിവുറ്റ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തകര്‍ നടത്തിയ സമര്‍പ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണിത്. ‘എല്ലാവര്‍ക്കുമൊപ്പം-എല്ലാവരുടെയും വികസനം-എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവക്യം പിന്തുടര്‍ന്നതും വിജയത്തിന് കാരണമായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിലെ വിജയത്തില്‍ യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് വിജയത്തില്‍ പ്രധാമന്ത്രിക്കുള്ള പങ്കിനെക്കുറിച്ചു മുഖ്യമന്ത്രി പരാമര്‍ശിച്ചത്.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

1 hour ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

1 hour ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

3 hours ago