പ്രത്യേക പൂജയ്ക്കുശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന സി വി ആനന്ദബോസ്
മഹാകുംഭമേളയില്‍ പങ്കെടുത്ത് പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ഷണപ്രകാരം ഇന്നലെ വൈകുന്നേരം മഹാകുംഭ മേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയ ആനന്ദബോസ് ത്രിവേണി തീരത്ത് പ്രത്യേക പൂജയ്ക്കുശേഷം ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം ചെയ്തു. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
“ഇന്ത്യയുടെ മഹത്തായ തനതു സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിൽക്കുന്ന ആത്മീയ സമ്പത്തിന്റെ മഹാസംഗമമാണ് മഹാകുംഭമേള. ‘അഹം ബ്രഹ്മാസ്മി’ എന്ന ഭാരതത്തിന്റെ അദ്വൈത ദാർശനിക ജ്ഞാനം നേരിട്ട് മനസ്സിലാക്കാനാണ് ലോകം സ്വമേധയാ പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ഇത് എല്ലാ ഭാരതീയർക്കും അഭിമാനകരമാണ് – ഗവർണർ പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…